---
title: "ഇന്ന് വൈദ്യുതി മുടങ്ങും"
english_title: "power-cut-today-17-09-2026-chalode-sreekandapuram-irikkur-17092026`"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383037/power-cut-today-17-09-2026-chalode-sreekandapuram-irikkur-17092026`"
published_at: "2026-09-17T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab59521654d_images_(7).jpeg"
keywords: ["Kannur", "Chalodu", "Kseb", "Poweroutage"]
---

# ഇന്ന് വൈദ്യുതി മുടങ്ങും

> **Lead Summary:** ചാലോട്: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ മുട്ടന്നൂർ ദേശമിത്ര സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ശ്രീകണ്‌ഠപുരം: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ എസ് ഇ എസ് കോളേജ്, പന്നിയോട്ട് മൂല, വാസു പീടിക ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

ചാലോട്: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ മുട്ടന്നൂർ ദേശമിത്ര സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ശ്രീകണ്‌ഠപുരം: രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ എസ് ഇ എസ് കോളേജ്, പന്നിയോട്ട് മൂല, വാസു പീടിക ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ ഒൻപത് മുതൽ 11.30 വരെ പൈസായി, പൈസായി ക്രഷർ, മാമാനം. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ ഊരത്തൂർ, ഊരത്തൂർ പി എച്ച് സി, ആലത്തുപറമ്പ്. രാവിലെ 10.30 മുതൽ വൈകീട്ട് മൂന്ന് വരെ പെട്രോൾ പമ്പ് പറമ്പ് മടപ്പുര, സലാവുദ്ദീൻ, മജീദ് കോംപ്ലക്സ്. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ പതിനാറാം പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383037/power-cut-today-17-09-2026-chalode-sreekandapuram-irikkur-17092026`)